കോതമംഗലം:- തൃശ്ശൂർ മലക്കപ്പാറ യിലെ ഉൾക്കാട്ടിൽ ഉള്ള അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്ന് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് വാസയോഗ്യമായ സ്ഥലം തേടി ഇടമലയാറിൽ എത്തിച്ചേർന്നിട്ടുള്ള പതിനൊന്നോളം വരുന്ന ആദിവാസി കുടുംബങ്ങളെ ആൻറണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം തഹസിൽദാർ റേച്ചൽ K വർഗീസ്, PK പൗലോസ്, MK രാമചന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
0 Comments