കോതമംഗലം: പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറിക് കോവിഡ് ബാധിച്ചതിനാൽ പഞ്ചായത്ത് ഓഫീസ് ഈ മാസം 22 ആം തിയതി വരെ അടച്ചതായി പ്രസിഡന്റ് എൻ.എം. ജോസഫ് അറിയിച്ചു. ഈ ദിവസങ്ങളിൽ സെക്രട്ടറിയുമായി സമ്പർക്കത്തിൽ ഉള്ളവർ കൊറന്റൈനിൽ ഇരിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.
0 Comments