അറാകാപ്പ് കോളനിയിൽ നിന്ന് പ്രകൃതിക്ഷോഭവും വന്യമൃഗ ശല്യവും മൂലം പ്രതിസന്ധിയിൽ ആയ പന്ത്രണ്ടോളം ആദിവാസി കുടുംബങ്ങൾ ആദായം ഉള്ള ഏക്കർകണക്കിന് സ്ഥലം ഉപേക്ഷിച്ചു ഇടമലയറിൽ പുനർദിവസത്തിനായി എത്തിച്ചേർന്നതിനെ തുടർന്ന്. ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് V D സതീശൻ ഇടമലയർ ട്രൈബൽ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുന്ന ഇവരെ സന്ദർശിക്കുന്നതിനും വടാട്ടുപറയിലെ പട്ടയം, മരംമുറി, വന്യമൃഗശല്യം തുടങ്ങിയ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും ഗവണ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തതിനും വേണ്ടി എത്തി ചേർന്നു.
0 Comments