ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ് കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...
1. ഗ്രാഫിക് ഡിസൈനർ
കോഴ്സ് കാലാവധി - 216 മണിക്കൂർ
ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 8000 + GST
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
2. ASAP AWS അക്കാദമി ക്‌ളൗഡ് കമ്പ്യൂട്ടിങ്
കോഴ്സ് കാലാവധി - 320 മണിക്കൂർ
ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
3. സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്
കോഴ്സ് കാലാവധി - 320 മണിക്കൂർ
ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്
സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ
കോഴ്സ് കാലാവധി - 320 മണിക്കൂർ
ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)
വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.
5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്
കോഴ്സ് കാലാവധി - 756 മണിക്കൂർ
കോഴ്സ് ഫീസ്: Rs 55,000
വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 27500 + GST
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.
ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി http://asapkerala.gov.in/?q=node/1241
0 Comments